SAFE KOLLAM PROJECT (സുരക്ഷിത കൊല്ലം പദ്ധതി)

ലക്ഷ്യം: തുടർ പ്രവർത്തനങ്ങളിലൂടെ നമ്മുടെ ജില്ലയെ സുരക്ഷിത ജില്ല, സുരക്ഷിത കൊല്ലം, SAFE KOLLAM, ആയി പരിവർത്തപ്പിക്കാനുള്ള ചെറിയ ശ്രമം.

SAFE KOLLAM BY 2020

Major components
മുഖ്യ ഘടകങ്ങൾ
  • Safe Environment (പരിസര സുരക്ഷിതത്വം.)
  • Safe Water (കുടിവെള്ള സുരക്ഷിതത്വം. കുടിവെള്ള സംരക്ഷണം.)
  • Safe Food and Health (ഭക്ഷ്യ-ആരോഗ്യ സുരക്ഷ.)
  • Safe Road ( റോഡ് സുരക്ഷ.)
  • Safe Children ( മക്കൾ സുരക്ഷ.കുട്ടികൾക്ക് തെളിച്ചം. കുട്ടികളിലൂടെ വെളിച്ചം. അനാരോഗ്യ-സാമൂഹിക വിരുദ്ധ ചങ്ങലകളിൽ നിന്നു സംരക്ഷണം.)

പ്രവർത്തനങ്ങൾ

  • അവബോധ പ്രവർത്തനങ്ങൾ.
  • പ്രചാരണം.
  • ഭവന സന്ദർശനം.
  • പോസ്റ്റർ രചന.
  • ബോധവത്കരണ മത്സരങ്ങൾ.
  • സന്നദ്ധ സേവനങ്ങൾ.
  • കൂട്ടായ്മകൾ.
  • ജനകീയ പങ്കാളിത്തം.
  • വീട് വീടാന്തരം സ്ക്വാഡ് പ്രവർത്തനങ്ങൾ.
  • വിദ്യാർഥികളിൽ നിന്നു മുതിർന്നവരിലേക്കു ആശയ പ്രചാരം.
  • ഭരണകൂട-സന്നദ്ധ പ്രവർത്തക സംയുക്ത സംരംഭങ്ങൾ.
  • തുടർ പ്രവർത്തനങ്ങൾ.

Activities

  • One-to-one interaction.
  • Mass Campaign and Mass participation.
  • Volunteer participation through online registration.
  • Minimum one hour dedication to our district per month by all.
  • Convergent active involvement of Popular leaders and hon elected representatives, LSGDs, all departments, educational institutions, NCC, NSS, SPC, Scouts, Guides, NGOs, Clubs, ...