കേരളത്തിന്‌ വേണ്ടി കൊല്ലം !! K4K ദേശീയ കബഡി വോളിബോൾ ടൂർണമെന്റിന്റെ പ്രചരണാർഥം ഇന്ന് നടന്ന ആവേശകരമായ കബഡി പ്രദർശന മത്സരത്തിൽ collector's ടീം 24 പോയിന്റുകൾ നേടി വിജയിച്ചിരിക്കുന്നു. 15 പോയിന്റുകൾ നേടിയ പ്രസ്സ് ക്ലബ് ടീമിനെയാണ് തോല്പിച്ചത്

Posted on : 05-November-2019

കേരളത്തിന്‌ വേണ്ടി കൊല്ലം !!
നവംബർ 7ന് ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന
K4K ദേശീയ കബഡി വോളിബോൾ ടൂർണമെന്റിന്റെ പ്രചരണാർഥം ഇന്ന് നടന്ന ആവേശകരമായ കബഡി പ്രദർശന മത്സരത്തിൽ collector's
ടീം 24 പോയിന്റുകൾ നേടി വിജയിച്ചിരിക്കുന്നു. 15 പോയിന്റുകൾ നേടിയ പ്രസ്സ് ക്ലബ് ടീമിനെയാണ് തോല്പിച്ചത്.