About Savek

ദേശിങ്ങനാട്ടിൽ ഒരു ജനകീയ സ്പർശം. വികസനം, ഉപജീവനം, ആശ്വാസം, തണൽ, അഭയം, സന്നദ്ധസേവനം, അവബോധ പ്രവർത്തനം, മേഖലകളിൽ ജനകീയ പങ്കാളിത്തം. മാതൃകജില്ലയാകാൻ കൊല്ലം.ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദ്യാർഥികൾ, യുവജനങ്ങൾ, സർക്കാർ-സർക്കാരേതര സന്നദ്ധ സംഘങ്ങൾ, ക്ലബുകൾ, വ്യാപാരി-വ്യവസായികൾ, തൊഴിലാളികൾ, മത-സാംസ്കാരിക കലാ-കായിക രംഗങ്ങളിലെ നേതൃത്വം, ദൃശ്യ-ശ്രാവ്യ-പത്ര മാധ്യമ പ്രവർത്തകർ, തുടങ്ങി മുഴുവൻ ജന വിഭാഗങ്ങളുടെയും പ്രാതിനിധ്യം. നൂതന ആശയ സംവാദങ്ങളും കൂട്ടായ പ്രവർത്തനങ്ങളും ...

 • അഭയകേന്ദ്ര സംവിധാനങ്ങൾ
 • തൊഴിൽ റീജിസ്ട്രേഷൻ, അവസരങ്ങൾ, മേളകൾ.
 • ആശ്വാസ-സമാശ്വാസ പ്രവർത്തനങ്ങൾക്ക് സ്പോണ്സർഷിപ്-സന്നദ്ധ കൂട്ടായ്മകൾ.
 • SAFE കൊല്ലം പദ്ധതി
 • Online രെജിസ്‌ട്രേഷൻ
 • സുരക്ഷിതവും സുതാര്യവും ആയി സംവിധാനങ്ങൾ.
 • ഏകോപനത്തിനു പ്രത്യേക ഉദ്യോഗസ്റ്റ സംവിധാനം.
 • Regular performance and efficiency appraisal.
 • Effectiveness Test review.
 • Professional and Students internship programmes
 • Approved Certificates for performance
Image

Sri. B. ABDUL NASAR IAS

District Collector


CCG

Closed Cluster Group അഥവാ സംരക്ഷിത കുടുംബ കൂട്ടായ്മ (CCG)

കോവിഡ് വ്യാപനം എന്നന്നേക്കുമായി തടയാൻ നമ്മുടെ ജില്ലയിൽ നടപ്പാക്കാൻ ഉദ്ദേശിച്ചു കൊണ്ടു ആരംഭിച്ച ഒരു പ്രത്യേക പദ്ധതി.

ഇതു ഉദ്യോഗസ്ഥ പരിപാടി അല്ല. ജനങ്ങളുടെ മാത്രം പദ്ധതി ആണ്, അഥവാ നമ്മുടെ എല്ലാവരുടെയും സുരക്ഷ ഉദ്ദേശിച്ചുള്ള പദ്ധതി. ജനങ്ങളുടെ പൂർണ പങ്കാളിത്തം ഉണ്ടെങ്കിൽ അതുറപ്പായി കഴിഞ്ഞാൽ മൂന്നു ആഴ്ചക്കുള്ളിൽ കോവിഡ് വ്യാപന തോത് കുറയുന്നത് കാണാൻ നമുക്ക് സാധിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, പോലീസ്, റെവന്യൂ, ആരോഗ്യം, മറ്റു ഉദ്യോഗസ്ഥർ വേണ്ട എല്ലാ സഹായവും നിർദ്ദേശങ്ങളും തരും.

ഓരോ വാർഡിൽ/കൗണ്സിലിൽ ഉള്ള 10 മുതൽ 15 വരെ കുടുംബത്തിലെ/വീട്ടിലെ മുഴുവൻ അംഗങ്ങളും ഉൾപ്പെടുന്ന ഒരു ഗ്രൂപ്പ് രൂപീകരിക്കുകയാണ് ആദ്യ പടി. മാർക്കറ്റുകളിൽ തൊഴിലാളികൾ/കച്ചവടക്കാർ ഉൾപ്പെടുന്ന 10-15 അംഗങ്ങളുടെ ഗ്രൂപ്പും വേണം.

Read More
CCG

Door To Door Kollam Android App

On April 4th 2020, Door to Door was launched on Google Play Store to provide people with a safer way to purchase daily essentials during the covid-19 lockdown. To this date, over 2500 orders were made through the application and currently have over 12000 downloads on the Play Store. Deliverables include groceries, medicines and other food necessities. The application can provide domestic services as well.

To reduce commuting risks, the user can select the closest shop from the map built into the application. The application supports online payment to provide contactless payment, considering public safety. Sellers can register stores and their items, while users can report fake stores. The user can give feedback upon completion of the order so the system can improve the service.

Get the app from playstore
Dashboard

Covid19 DCs DashBoard

Mr. Santhosh Kumar A, Supdt, Collectorate developed the dashboard system using Google tools and Mr Ajith Supdt coordinated the data collection work with different departments.

The Covid Data Management System has been set up by the Kollam District Disaster Management Authority for online collection and analysis of preventive response activities conducted by various departments in the district in connection with Covid19 pandemic.

As part of this, the Minister of State for Fisheries, Mrs. J. Mersikuttyamma inaugurated the online dashboard system for making information available to the public.

The information submitted by the various departments is compiled online and reviewed daily at the District Collector's Online Conference.

Dashboard information is also be made available online to the public.

This has been facilitated on the official website of Kollam District. Website link: kollam.nic.in/covid19 .

A proposal from PRD has been sent Government to rollout dashboard in other districts. Wayanad, Malappuram and Kottayam has taken support for implementing the system in their districts.

Visit Dashboard

Covid-19 District Status

SAFE KOLLAM PROJECT

സുരക്ഷിത കൊല്ലം പദ്ധതി...
ലക്ഷ്യം: തുടർ പ്രവർത്തനങ്ങളിലൂടെ നമ്മുടെ ജില്ലയെ സുരക്ഷിത ജില്ല, സുരക്ഷിത കൊല്ലം, SAFE KOLLAM, ആയി പരിവർത്തപ്പിക്കാനുള്ള ചെറിയ ശ്രമം.

Read More
Gallery

Departments


 • Police

 • Health

 • Fire Force

 • LSGD

 • Revenue

 • Excise

 • Motor Vehicle Department

 • Civil Supplies

 • Labour

 • Tourism

 • Block Development

 • SC-ST Development

 • Legal Metrology

 • Social Justice

 • Social Welfare

 • Horticorp

 • Kudumbasree

 • Women & Child

 • Suchitwa Mission